LATEST

6/recent/ticker-posts

Header Ads Widget

വേർപാട്

കോഴിക്കോട് ആറാം ഗേയ്റ്റിൽ പരേതനായ പുത്തൻവീട്ടിൽ കൃഷ്ണൻ കുട്ടി പിള്ള ഭാഗവതരുടെ മകൻ വേണുഗോപാലൻ പിള്ള (86) ഇന്ന് പുലർച്ചെ അന്തരിച്ചു . ഇന്ത്യൻ ഡിഫൻസ് സർവീസിൽ എക്സിക്യൂട്ടീവ് എൻജിനീയറായി വിരമിച്ചതാണ് . കോഴിക്കോട് വെള്ളയിൽ കളരിക്കൽ ഹേമലത അമ്മാൾ ആണ് ഭാര്യ .മുംബയിൽ എൻജിനീയറായ പ്രമോദ് പിള്ള , സിംഗപ്പൂരിൽ ബാങ്ക് ഓഫിസറായ പ്രശാന്ത് പിള്ള എന്നിവർ മക്കളും , രമ നായർ (അദ്ധ്യാപിക മുംബൈ ) ,വിദ്യ അയ്യർ( ബാങ്ക് ഓഫീസർ)എന്നിവർ മരുമക്കളുമാണ് . സഹോദരങ്ങൾ : പരേതയായ രാജമ്മ അമ്മാൾ , മാളിക വീട്ടിൽ രമ അമ്മാൾ , റിട്ടയേർഡ് പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പി .പ്രേമ നായർ ( പൗർണമി എളയൂർ ),പി .സേതുമാധവൻ പിള്ള ( റിട്ടയേർഡ് ഗസറ്റഡ് ഓഫീസർ കൃഷിവകുപ്പ് കാലിക്കറ്റ് ),കോട്ടൂളി പുത്തൻ വീട്ടിൽ ശ്യാമള അമ്മാൾ , പി വാസന്തി അമ്മാൾ ( റിട്ടയേഡ് നഴ്സിംഗ് സൂപ്രണ്ട് മെഡിക്കൽ കോളേജ് കാലിക്കറ്റ് )പി ശാന്തി ഉണ്ണികൃഷ്ണൻ ( റിട്ടയേർഡ് ഹെഡ് മിസ്ട്രസ്, മുതുവറ പുത്തൻ വീട്ടിൽ അങ്ങാടിപ്പുറം ) .പ്രശസ്ത തമിഴ് തെലുങ്ക് സിനിമാതാരം സ്വരൂപ് ( അയർലണ്ട് ) സഹോദരീ പുത്രനാണ് .

Post a Comment

0 Comments