കാവനൂർ:ചെങ്ങര കായപ്പറ്റ മുഹമ്മദ് ബാക്കൂത്ത് നദ്‌വിയുടെ ഭാര്യ സലീന കിളിയമണ്ണിൽ (49) മക്കൾ ആദിൽ,ശബാന,അമാൻ,ഹസീൻ സ്വാലിഹ്,മരുമകൻ മുസ്തഫ ഓമാനൂർ.ഭർത്താവ് മുഹമ്മദ് ബാക്കൂത്ത് നദ്‌വി (റിട്ട പ്രിൻസിപ്പാൾ സുന്നിയ്യ അറബിക് കേളേജ് ചേന്ദമങ്ങല്ലൂർ,ചെങ്ങര മഹല്ല് കമ്മിറ്റി സെക്രട്ടറി)സലീന കാവനൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ ലാബ് അസിസ്റ്റൻ്റായി ജോലിചെയ്തുവരികയാണ്.ഖബറടക്കം ഇന്ന് രാവിലെ 8 മണിക്ക് ചെങ്ങര ജുമാമസ്ജിദിൽ നടക്കും
0 Comments