LATEST

6/recent/ticker-posts

Header Ads Widget

വാർഡ് തല മഴ ക്കാല പൂർവ്വ ശുചികരണം പ്രവർത്തനം നടത്തി


കീഴുപറമ്പ് പഞ്ചായത്ത്‌ മഴക്കാല പൂർവ ശൂചികരണ ത്തിന്റെ ഭാഗമായി പത്തനാപുരം പള്ളിപ്പടി 8 വാർഡിൽ ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ സർ വാർഡ് മെമ്പർ ഫബ്ന ജാഫർ എന്നിവരുടെ നേതൃത്വത്തിൽ 
 ആശാവർക്കർ, സി ഡി എസ്, എഡിയസ്, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായി അംഗങ്ങളും, വിവിധ രാഷ്ട്രീയ പ്രവർത്തകരും, നാട്ടുക്കാരും ചേർന്ന് ശുചീകരണ പ്രവർത്തനം നടത്തി.

Post a Comment

0 Comments