LATEST

6/recent/ticker-posts

Header Ads Widget

കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളി കിണറ്റിൽ വീണു




 കൊയിലാണ്ടി: മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ വീണു.

ആസാം സ്വദേശിയായ അഗസ്റ്റിൽ ബിർള്ളയാണ് 24 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്. നന്തിബസാറിലെ നിസാർ മൻസിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറിലാണ് യുവാവ് വീണത്. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ പുറത്തെത്തിച്ചത്.

Post a Comment

0 Comments