LATEST

6/recent/ticker-posts

Header Ads Widget

അരീക്കോട് കെഎസ്ഇബി അറിയിപ്പ്കാവനൂർ വൈദ്യുതി മുടക്കം: വിവിധ സ്ഥലങ്ങളിൽ നാളെ നിയന്ത്രണം.


 
കാവനൂർ :അരീക്കോട് കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വരുന്ന വിവിധ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ഏപ്രിൽ 7, ചൊവ്വ) വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ:
വടക്കുമല ഭാഗങ്ങളിലാണ് ഈ സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

🔸അജേഷ് വുഡ്‌സ് വടക്കുമല

🔸എച്ച്.ടി-ബ്ലൂ സാൻഡ് വടക്കൻമല

🔸എച്ച്.ടി-ഫ്രണ്ട്‌സ് ഫർണിച്ചർ

🔸വടക്കുമല സ്കൂൾ

🔸വടക്കുമല മില്ല്

🔸വടക്കുമല നെടുംകോട്

ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ:
താഴെ പറയുന്ന പ്രദേശങ്ങളിൽ ഈ സമയത്ത് വൈദ്യുതി ലഭ്യമാകില്ല.

🔺എച്ച്.ടി-കാവന്നൂർ സാൻഡ്

🔺കാവന്നൂർ ടൈൽസ്

🔺പന്തപ്പാട്

🔺പുള്ളഞ്ചേരി വളയിൽ കുളം

🔺വടക്കുമല പാറ

അത്യാവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



Post a Comment

0 Comments