LATEST

6/recent/ticker-posts

Header Ads Widget

കർണ്ണാടകയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വണ്ടൂർ സ്വദേശികൾ മരണപ്പെട്ടു.


മലപ്പുറം : കർണ്ണാടകയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മലപ്പുറം വണ്ടൂർ -കാളികാവ് സ്വദേശികൾ മരണപ്പെട്ടു...

ഇന്ന് രാവിലെ ആയിരുന്നു അപകടം...

കർണ്ണാടകയിലെ തുംക്കൂർ എന്ന സ്ഥലത്താണ് അപകടം ഉണ്ടായിരിക്കുന്നത്...

കാളികാവ് അഞ്ച പിടി സ്വേദേശി കുന്നത്ത് അശ്റഫിൻ്റെ മകൻ അമീനും,മാളിയക്കൽ
തട്ടാരമുണ്ടയിൽ താമസിക്കുന്ന 
പണിക്കരുന്നൻ അബ്ദുളയുടെ മകൻ
ഇർഷാദലി യും ആണ് 
കർണാടകയിൽ വെച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്...

ബന്ധുക്കൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അറിയാൻ സാധിക്കുന്നു...
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...

Post a Comment

0 Comments