കിഴിശ്ശേരി ആലിൻചുവട് ജിഎം യുപി സ്കൂളിനു വേണ്ടി പ്ലാൻ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ സംസ്ഥാന ഗവൺമെന്റ് അനുവദിച്ചുകൊണ്ട് പ്രവർത്തനമാരംഭിച്ച കെട്ടിടത്തിന്റെ പ്രവർത്തി  ബഹുമാനപ്പെട്ട ഏറനാട് എംഎൽഎ ബഷീർ സാഹിബ് നിർവഹിക്കുന്നു പഞ്ചായത്ത് പ്രസിഡണ്ട് മഹ്മൂദ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മമ്മുണ്ണി സാഹിബ് വാർഡ് മെമ്പർമാർ പിഡബ്ല്യുഡി എൻജിനീയർ മറ്റ് രാഷ്ട്രീയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.