സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഗ്രാമിന് 605 രൂപയും പവന് 4840 രൂപയും കൂടി. ഇതോടെ വിപണിയിൽ ഗ്രാമിന് 14,715 രൂപയും പവന് 1,17,720 രൂപയുമായി. വരും ദിവസങ്ങളിൽ വില ഇനിയും കൂടും.