LATEST

6/recent/ticker-posts

Header Ads Widget

SIR കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർ ശ്രദ്ധിക്കുക

SIR വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും 18 വയസ്സ് പൂർത്തിയായവർക്കും പുതിയ വോട്ടറായി അപേക്ഷ സമർപ്പിക്കാൻ ജനുവരി 22 വരെ അവസരമുണ്ട്.
ഓൺലൈൻ വഴി പുതിയതായി പേര് ചേർക്കുന്നതിന് ഫോം 6 ലും പ്രവാസി വോട്ടർമാർ ഫോം 6 A യിലുമാണ് അപേക്ഷിക്കേണ്ടത്.ഇതിനായി voters.eci.gov.in എന്ന വെബ്‌സൈറ്റോ ECI NET എന്ന ആപ്പോ ഉപയോഗപ്പെടുത്താം. 
വെബ്സൈറ്റ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അടുത്തുള്ള അക്ഷയ സെന്റർ മുഖേന അപേക്ഷ സമർപ്പിക്കാം.
ഈ അവസരം കൃത്യമായി പ്രയോജനപ്പെടുത്തുക.

ഒരാളുടെ വോട്ടവകാശവും നഷ്ടപ്പെട്ടു പോകരുത്

Post a Comment

0 Comments