LATEST

6/recent/ticker-posts

Header Ads Widget

മുഖവൈകല്യ ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ്

സാമൂഹിക സേവനങ്ങളുടെ ഭാഗമായി, ജനുവരി 10-ന് KDS കിഴിശ്ശേരിയിൽ സൗജന്യ കാർഡിയോ-ഫേഷ്യൽ (Craniofacial) ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മുഖവൈകല്യങ്ങൾ, ക്ലിഫ്റ്റ് ലിപ്പ് - പാലറ്റ് തുടങ്ങിയ ജന്മസഹജ പ്രശ്നങ്ങൾ ഉള്ള രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കുന്നതാണ് ക്യാമ്പ്.ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 9342114114,98471 99701

Post a Comment

0 Comments