LATEST

6/recent/ticker-posts

Header Ads Widget

രാവിലെ കൂടിയ സ്വർണ്ണവില ഉച്ചയ്ക്ക് ശേഷം 560 രൂപ കുറഞ്ഞു




സ്വർണ്ണവില റെക്കോർഡുകൾ പിന്നിട്ട് കുതിക്കുന്നു. രാവിലെ 1800 രൂപ വർദ്ധിച്ച പവൻ വില ഉച്ചയ്ക്കുശേഷം 560 രൂപ കുറഞ്ഞു. നിലവിൽ 1,18,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്. രാവിലെ ഒറ്റയടിക്ക് 1800 രൂപ വർദ്ധിച്ച് 1,19,320 രൂപയിൽ എത്തിയിരുന്നു. 14845 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്.

 അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ്ണവിലയെ സ്വാധീനിക്കുന്നത് 



Post a Comment

0 Comments