രണ്ടു ദിനങ്ങളിലായി തൃപ്പനച്ചി എ.യു. പി. എസ് സ്കൂളിൽ വെച്ച് നടന്ന കിഴിശ്ശേരി ഉപജില്ല ശാസ്ത്രോൽസവത്തിൽ മികച്ച വിജയം നേടി തൃപ്പനച്ചി അൽ ഇർഷാദ് വിദ്യാർത്ഥികൾ. ഓവറാൾ സെക്കൻ്റ് പൊസിഷൻ, സോഷ്യൽ സയൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം, സയൻസ് &വർക്കിംഗ് മോഡൽ എന്നിവയിൽ രണ്ടാം സ്ഥാനവും നേടി അഭിമാന നേട്ടമാണ് സ്കൂൾ കൈവരിച്ചത്. ഈ ചരിത്ര നേട്ടത്തിന് യത്നിച്ച അധ്യാപകരേയും വിദ്യാർത്ഥി പ്രതിഭകളേയും സ്കൂൾ മാനേജർഇസ്ഹാഖ്സഖാഫി, പ്രിൻസിപ്പൽശാക്കിർ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.
0 Comments