അരീക്കോട് കെഎസ്ഇബി സെക്ഷനിൽ നിന്നുള്ള അറിയിപ്പ് പ്രകാരം, ഇന്ന് 2026 സെപ്റ്റംബർ 13 ഞായറാഴ്ച വിവിധ ഫീഡറുകളിൽ നിശ്ചിത സമയങ്ങളിൽ ലോഡ് ഷെഡ്ഡിങ് ഉണ്ടായിരിക്കുന്നതാണ്.
📌 വടശ്ശേരി ഫീഡർ & കാവനൂർ ഫീഡർ
• വൈകിട്ട് 6:45 മുതൽ 7:10 വരെ
• രാത്രി 9:15 മുതൽ 9:40 വരെ
📌 പുത്തലം ഫീഡർ & കീഴുപറമ്പ് ഫീഡർ
• വൈകിട്ട് 7:35 മുതൽ 8:00 വരെ
• രാത്രി 10:05 മുതൽ 10:30 വരെ
📌 വിളയിൽ ഫീഡർ
• രാത്രി 8:25 മുതൽ 8:50 വരെ
• രാത്രി 10:55 മുതൽ 11:20 വരെ
⚡ പ്രസ്തുത സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
0 Comments