LATEST

6/recent/ticker-posts

Header Ads Widget

മരണവാർത്ത



കാവനൂർ: കാവനൂർ ഓട്ടു കമ്പനിക്ക് സമീപം താമസിക്കുന്ന മർഹൂം കപ്പച്ചാലി ഉമ്മർകുട്ടി കാക്കാന്റെ ഭാര്യ കൊമ്പൻ പാത്തുമ്മ മരണപ്പെട്ടു.

കാവനൂർ ഇരുവേറ്റി റോഡിലെ ചിക്കൻ സ്റ്റാൾ ഉടമ കപ്പച്ചാലി കുഞ്ഞിപ്പയുടെ ഉമ്മയാണ്.

🕌 മയ്യിത്ത് നിസ്കാരം: ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11:30ന് കാവനൂർ ടൗൺ ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും.


Post a Comment

0 Comments