LATEST

6/recent/ticker-posts

Header Ads Widget

റേഷൻ അറിയിപ്പ്



(1) 2026 ജൂലൈ മാസ.ത്തെ റേഷൻ വിഹിതം ഇന്ന് (31.07.2026) അവസാനിക്കുന്നതാണ്. 

(2) 01.08.2026 (ശനിയാഴ്ച), 02.08.2026 (ഞായറാഴ്ച) എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2026 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം 03.08.2026 (തിങ്കളാഴ്‌ച) മുതൽ ആരംഭിക്കുന്നതാണ്.

(4) 2026 ജൂലൈ-
ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

(5) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2026 ആഗസ്റ്റ് മാസത്തിലെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു...

(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

Post a Comment

0 Comments