LATEST

6/recent/ticker-posts

Header Ads Widget

✍️കേരള ബജറ്റ് മലപ്പുറത്തിന് ലഭിച്ച പ്രധാന പദ്ധതികളിൽ ചിലത്




എല്ലാം യാഥാർഥ്യമാകട്ടെ എന്ന പ്രാർത്ഥനയോടെ 
*നമ്മുടെ മലപ്പുറം✍️*
⭕⭕⭕⭕⭕
✅മലപ്പുറം താലൂക്കാശുപത്രി സൂപ്പർ സെപഷ്യാലിറ്റി ആസ്പത്രിയാക്കി ഉയർത്തലും
കെട്ടിട നിർമ്മാണവും(5കോടി.
✅മലപ്പുറത്ത് ആധുനിക ക്യാൻസർ സെൻ്റർ സ്ഥാപിക്കൽ(10കോടി)
✅മലപ്പുറം സിവിൽ സ്റ്റേഷനിൽ 10 നിലകളിലുള്ള റവന്യൂടവർ(7 കോടി)
✅അങ്ങാടിപുറം- മലപ്പുറം_കരിപ്പൂർ എയർപോർട്ട് നാലു വരിപാത(4 കോടി)
✅മലപ്പുറത്ത് സ്‌കിൽ ഡവലപ്പ്മെൻ്റ് ട്രൈനിംഗ് സെൻ്റർ(4.5 കോടി)
✅മലപ്പുറത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം(5 കോടി)
✅മലപ്പുറം, കോട്ടപ്പടി ടൗൺ ആധുനിക വൽക്കരണം(2 കോടി)
✅കോട്ടക്കുന്ന് ടൂറിസം വികസനം( 2 കോടി)
✅കോട്ടക്കുന്നിൽ എൻ്റർടൈൻമെൻ്റ് സിറ്റി(2 കോടി)
✅മലപ്പുറത്ത് എജ്യൂക്കേഷണൽ കോംപ്ലക്സ്(1 കോടി)
✅പി എസ് സി ഓഫീസ് കെട്ടിട നിർമ്മാണം(10 കോടി)
✅മലപ്പുറം ഗവ കോളജിൽ ലേഡീസ് ഹോസ്റ്റൽ( 1 കോടി)
✅മേൽമുറി അധികരിത്തൊടി GMUPസ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തൽ(2 കോടി)
✅നഗരസഭ അർബൻ കുടിവെള്ള പദ്ധതി(5 കോടി)
✅മലപ്പുറം-കോട്ടക്കൽ-തിരൂർ റോഡ് നാലുവരി പാതയാക്കൽ(5കോടി)
✅മൊറയൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണം(1 കോടി)
✅പൂക്കൊളത്തൂർ ടൗൺ സൗന്ദര്യവൽക്കരണം(1കോടി)
✅കോഡൂർ ഫാമിലി ഹെൽത്ത് സെൻ്റർ കെട്ടിട നിർമ്മാണം(1 കോടി) 
✅കോഡൂർ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം(1 കോടി)
✅ആനക്കയം പിഎച്ച്സി കെട്ടിട നിർമ്മാണം(1കോടി)
✅ഒഴുകൂർ GMUP സ്‌കൂൾ കെട്ടിട നിർമ്മാണം( 3 കോടി)

Post a Comment

0 Comments