LATEST

6/recent/ticker-posts

Header Ads Widget

*ബഡ്സ് സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ പ്രത്യേക* *സംയുക്ത യോഗം പരിഗണനയിൽ.



         *ബഡ്സ് സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ട് നിലവാരം മെച്ചപ്പെടുത്താൻ* *ബന്ധപ്പെട്ടവരുടെ സംയുക്ത യോഗം പ്രത്യേകമായി വിളിച്ചു ചേർക്കുന്ന കാര്യം* *പരിഗണനയിലാണെന്ന് ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. എം.* *ഷാജി പരിവാർ സംഘത്തെ അറിയിച്ചു. ബഡ്സ് സ്ഥാപനങ്ങളുടെ* *ശോചനീയാവസ്ഥ, സ്‌കോളർഷിപ്പ് വിതരണത്തിലെ* *അനാസ്ഥ എന്നിവ ചൂണ്ടിക്കാണിച്ച് പരിവാർ സമർപ്പിച്ച നിവേദനം വായിച്ച* *ശേഷമാണ് യോഗം* *വിളിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പരിവാർ സംഘത്തെ ബഹു:* *മന്ത്രി ധരിപ്പിച്ചത്.* 
       *സംസ്ഥാന വൈ: പ്രസിഡൻ്റ് ശ്രീ ജാഫർ ചാളക്കണ്ടി, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ* *ഇ. കൃഷ്ണകുമാർ, കോഡിനേറ്റർ ശ്രീ സിദ്ദിഖ് മാളിയേക്കൽ* *തുടങ്ങിയവരാണ് ബഹു: മന്ത്രിയെ സന്ദർശിച്ചത്.* 
         *പരിവാർ, മലപ്പുറം*

Post a Comment

0 Comments