ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇരുചക്രവാഹനങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടാവൂ എന്ന് റെയിൽവേ എൻജിനിയർ മലപ്പുറം ജില്ലാ കളക്ടർക്ക് അയച്ച കത്തിൽ അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹകരണം ആവശ്യപ്പെട്ട് കരുവാരകുണ്ട് സർക്കിൾ ഇൻസ്‌പെക്ടറും റെയിൽവേ എൻജിനിയറും ബന്ധപ്പെട്ടിട്ടുണ്ട്.
05.05.2026 (ഇന്ന്) അർദ്ധരാത്രി മുതൽ ആവശ്യമായ പുനരുദ്ധാരണവും ബലപ്പെടുത്തൽ ജോലികളും പൂർത്തിയാകുന്നതുവരെ കമാനം റോഡ് ഓവർ ബ്രിഡ്ജിലൂടെ മറ്റ് വാഹന ഗതാഗതം താൽക്കാലികമായി നിർത്തിവെക്കും.
സി.ടി. ജസീന
പ്രസിഡന്റ്, തുവ്വൂർ ഗ്രാമപഞ്ചായത്ത്
0 Comments