LATEST

6/recent/ticker-posts

Header Ads Widget

കാറിന് തീ പിടിച്ചു ഗർഭിണി മരിച്ച സംഭവം.ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു.

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ സ്വദേശി രജിൻ ലാൽ (34) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. അപകടത്തിൽ രജിൻ ലാലിന്റെ ഭാര്യ സോന (27) സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെട്ടിരുന്നു.

അതിനിടെ, അപകടത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്. ഇതൊരു സാധാരണ വാഹന അപകടമല്ലെന്നും, കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്നും വ്യക്തമാക്കുന്ന നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു കഴിഞ്ഞു

Post a Comment

0 Comments