പൂക്കോട്ടൂർ പിലാക്കലിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരണപ്പെട്ടു.
മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിൻ്റെ മകൻ ആദിൽ മിറാഷ് (6വയസ്സ്) ഭാര്യയുടെ അനിയത്തിയുടെ മകൻ മുഹമ്മദ് ഫൗസാൻ 4 വയസ്സ് (കിഴിശ്ശേരി) എന്നീ രണ്ട് കുട്ടികളാണ് പൂക്കോട്ടൂർ പിലാക്കലിന് സമീപം വലിയ തോട്ടിലെ വെള്ളത്തിൽ മുങ്ങി മരണപ്പെട്ടത്.
മൃതദേഹങ്ങൾ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിലാണ്.
0 Comments