LATEST

6/recent/ticker-posts

Header Ads Widget

യു​എ​സ് - ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണം; ഇ​റാ​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി കൊ​ല്ല​പ്പെ​ട്ടു.


യു​എ​സ് - ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മ​ജീ​ദ് ഖ​ദേ​മി കൊ​ല്ല​പ്പെ​ട്ടു. എ​വി​ടെ​വെ​ച്ചാ​ണ് മ​ജീ​ദ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഐ​ആ​ർ​ജി​സി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ തി​ങ്ക​ളാ​ഴ്ച സം​യു​ക്ത സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ജീ​ദ് ഖ​ദേ​മി കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ 12 ദി​ന യു​ദ്ധ​ത്തി​ൽ ജ​ന​റ​ൽ മൊ​ഹ​മ്മ​ദ് ക​സെ​മി കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഐ​ആ​ർ​ജി​സി​യു​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് മ​ജീ​ദ് എ​ത്തി​യ​ത്.
ഇ​റാ​നു​നേ​രെ യു​എ​സും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ആ​ക്ര​ണ​ങ്ങ​ളി​ൽ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​നേ​യി, സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി, ഇ​ന്‍റ​ലി​ജ​ൻ​സ് മ​ന്ത്രി ഇ​സ്‌​മാ​യി​ൽ ഖ​ത്തീ​ബ് തു​ട​ങ്ങി ഭ​ര​ണ-​സൈ​നി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
ചൊ​വ്വാ​ഴ്ച​യ്ക്കു മു​മ്പു ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് സ്വ​ത​ന്ത്ര​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​റാ​നെ ത​രി​പ്പ​ണ​മാ​ക്കു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സൈ​ന്യം ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ക​യാ​ണ്.

Post a Comment

0 Comments