LATEST

6/recent/ticker-posts

Header Ads Widget

എടവണ്ണയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം;ഒരാൾ മരിച്ചു,രണ്ട് പേർക്ക് പരിക്ക്


 

 എടവണ്ണ:എടവണ്ണയിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കൂടെയുള്ള രണ്ട് പേർക്ക് പരിക്കേറ്റു. പോരൂർ അയനിക്കോട് വലിയപ്പറമ്പ് സ്വദേശി കോന്തൻകുളവൻ അബ്ദുൽ കബീറിന്റെ മകൻ റിഫാത് (17) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് അപകടം. നിയമ നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം പോരൂർ അയനിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Post a Comment

0 Comments