LATEST

6/recent/ticker-posts

Header Ads Widget

കുഴിമണ്ണ പരിവാർ സൊസൈറ്റിക്ക് അംഗീകാരം


 മലപ്പുറം ജില്ലയിലെ മാനസിക വൈകല്യമുള്ള കുട്ടികളുടെ പുനരുധിവാസ കേന്ദ്രമായി പ്രവർത്തിച്ചുപോരുന്ന കുഴിമണ്ണ ഡേ കെയർ സെന്റർറിന്റെ.വേറിട്ട പ്രവർത്തനങ്ങൾക്കുള്ള. പുരസ്കാരം. സൗജന്യ വിദ്യാഭ്യാസം. ആഹാരം. വസ്ത്രം. കായിക പരിശീലനം എന്നിവ തീർത്തും സൗജന്യമായി നൽകി. സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനം. നടത്തിപ്പോരുന്ന. മലപ്പുറം. ജില്ലയിലെ കുഴിമണ്ണയിൽ. പ്രവർത്തിച്ചുവരുന്ന. കുഴിമണ്ണ പരിവാർ. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ. മാനിച്ചുകൊണ്ട് കേന്ദ്ര മന്ത്രി ജോയി കുര്യനിൽ നിന്ന് കുഴിമണ്ണ ഡേ കെയർ സെന്റർറിന്റെ കമ്മറ്റി ഭാരവാഹികൾ പുരസ്കാരം. ഏറ്റുവാങ്ങുന്നത് . ആലപ്പുഴയിൽ വച്ച് നടന്ന കൺസ്യൂമേഴ്സ് ഫെഡറേഷന്റെ പതിനാറാമത് സംസ്ഥാന സമ്മേളനത്തിൽ. വച്ച് പുരസ്കാരം.. ഏറ്റുവാങ്ങിക്കൊണ്ട്. കമ്മറ്റി ഭാരവാഹികൾ ഈ അംഗീകാരം. ലോകത്തിലെ എല്ലാ ഭിന്നശേഷി മക്കൾക്കും അവരുടെ. കുടുംബങ്ങൾക്കും. നൽകുകയാണെന്ന്. സെക്രട്ടറി. വി.പി. സലാം അറിയിച്ചു.പരിപാടിയിൽ മുൻ മന്ത്രി സുധാകരൻ. കൃഷിമന്ത്രി. പി. പ്രസാദ് കൺസ്യൂമേഴ്സ് ഫെഡറേഷൻ.സംസ്ഥാന പ്രസിഡണ്ട് വിജയ് സാർ എന്നിവർ. പങ്കെടുത്ത് സംസാരിച്ചു..

Post a Comment

0 Comments