LATEST

6/recent/ticker-posts

Header Ads Widget

സി പി ഐ. എം എൽ എ ബിജെപിയിൽ ചേർന്നു



സിപിഐ നേതാവും നാട്ടികയിലെ സിറ്റിംഗ് എംഎൽഎയുമായ സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നു. ബിജെപി തൃശ്ശൂർ ജില്ലാ ആസ്ഥാനമായ നമോ ഭവനിൽ എത്തിയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് ഗോപാലകൃഷ്ണൻ അടക്കമുള്ളവർ മുകുന്ദന സ്വീകരിച്ചു.


Post a Comment

0 Comments