LATEST

6/recent/ticker-posts

Header Ads Widget

മൂന്നിയൂർ കുന്നത്ത്പറമ്പ് ബീരാൻ പടിയിൽ ബൈക്കപടം,ഒരാൾക്കു ഗുരുതരപരിക്ക്


മലപ്പുറം:

മൂന്നിയൂർ കുന്നത്ത് പറമ്പ് ബിരാൻപടി sർഫിൻ്റെ മുന്നിലാണ് ബൈക്കപടം ഉണ്ടായത്...

അപകടത്തിൽ ബൈക്ക് യാത്രകന് ഗുരുതര പരിക്കേറ്റു...

ഉള്ളണം സ്വാദേഷി സുഫൈക്ക്(24) എന്നയാൾക്കാണ് ഗുരുതര പരിക്ക് പറ്റിയത്...

തുടർന്ന് തിരുരങ്ങാടി താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിക്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തുടർ ചികിത്സക്കായി തിരുരങ്ങാടിയിലെ സ്വാകാര്യ ആശുപ്രത്രിയിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്...

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...

Post a Comment

0 Comments