LATEST

6/recent/ticker-posts

Header Ads Widget

പവന് 1,520 രൂപ കൂടി; വിട്ടുകൊടുക്കാതെ സ്വര്‍ണം



കൊച്ചി: കുതിച്ചുപാഞ്ഞ് സ്വര്‍ണവില. പവന് 1,520 രൂപ കൂടി 1,18,320 രൂപയായി. ഗ്രാമിന് 190 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 14,790 രൂപയാണ് ഇന്നത്തെ വില.

ആഗോള ഭൗമ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണ വില ഉയര്‍ത്തുന്നത്. യുഎസ്- ഇറാന്‍ സംഘര്‍ഷവും ട്രംപ് തീരുവകള്‍ക്കെതിരായ യുഎസ് സുപ്രിം കോടതി വിധിയും ഓഹരി വിപണികളില്‍ ചാഞ്ചാട്ടം സൃഷ്ടിച്ചു. ഇതോടെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലും വെള്ളിയിലുമാണ് നിക്ഷേപകരുടെ കണ്ണ്.


Post a Comment

0 Comments