മുക്കം സ്വദേശിയാണ്. പരേതനായ കാരാട്ട് കുഞ്ഞോയിയുടെ മകനാണ്.
ഭാര്യ: സി പി ആയിശ നെല്ലിക്കാപറമ്ബ്. മക്കൾ: അനസ് അഹമ്മദ് (യുകെ), അസ്ലം (വിദ്യാർഥി), അസ്‌മ അഹമ്മദ്, അമാന അഹമ്മദ്. മരുമക്കൾ: മുഹമദ് അമീൻ പെരിന്തൽമണ്ണ (മക്ക), നാജിയ (കുനിയിൽ), സഹോദരങ്ങൾ: കെ.പി ഷൗഖത്ത്, ഷിഹാബ്(കെഎസ്എ), അബ്ദുറഹിമാൻ(ചെമ്മു), ഫാത്തിമ കൊടിയത്തൂർ, സൈനബ കക്കട്, സുലൈഖ പത്തനാപുരം. കബറടക്കം സൗദിയിൽ.
0 Comments