LATEST

6/recent/ticker-posts

Header Ads Widget

സ്വർണ്ണവിലയിൽ ഇടിവ്





ഇന്നലെ വൻതോതിൽ വില വർദ്ധിച്ച സ്വർണം ഇന്ന് വില കുറവിലും റെക്കോർഡിട്ടു. ഒറ്റയടിക്ക് പവന് 5240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയായി. വെള്ളിക്ക് ഗ്രാമിന് 15 രൂപ കുറഞ്ഞ് 395 രൂപയായി.

Post a Comment

0 Comments